Info
Name:
Harish Hangout
Language:
malayalam
Views:
10.7M
Videos:
69
Subscribers:
219K
Avg Views:
155K

Contact:
Other links
Harish Hangout

About

Hello friends.. Welcome to my channel “Harish Hangout ..☺️ I’m Harish Thali,a simple youtuber who wants to show the unknown real talents to the world.Because I believe everyone is gifted,and no one is considered great until he is willing to show the world his talent.My motive is to inspire the youth & help to stop hidden talents being wasted anymore. ഹായ്.. ഞാൻ ഹാരിഷ് കഴിവുകൾ ഉണ്ടായിട്ടും അധികമാരും അറിയാതെ പോകുന്ന യഥാർത്ഥ കഴിവുള്ളവരെ ഈ ചാനലിലൂടെ ലോകത്തിനു മുന്നിൽ എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കഴിവുമില്ലാത്തവരായി ആരും ഈ ഭൂമിയിൽ ജനിക്കുന്നില്ല. എന്നാൽ തന്റെ കഴിവുകളെ ലോകത്തിനു മുന്നിൽ എത്തിക്കാൻ കഴിയാത്തിടത്തോളം കാലം അവരെ കഴിവുള്ളവരായി ആരും പരിഗണിക്കില്ല.!! ഈ ചാനലിലൂടെ അത്തരം കഴിവുള്ളവരെ കണ്ടെത്തി ലോകത്തിന് മുന്നിൽ എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. Enquiries : harishhangout@gmail.com Contact us : +91 80898 68872

Data And Statistics
Total Views
Subscribers
Videos