Info
Name:
Najeeb Rehman KP
Language:
malayalam
Views:
97.4M
Videos:
673
Subscribers:
484K
Avg Views:
145K

Contact:
Other links
Najeeb Rehman KP

About

വാഹന ലോകത്തെ വിശേഷങ്ങൾ എന്റേതായ രൂപത്തിൽ അവതരിപ്പിക്കുക എന്നതാണ് ഈ ചാനലിലൂടെ ഞാൻ ഉദ്ദേശിക്കുന്നത് , അതിൽ വാഹന ലോകത്തെ വിശേഷങ്ങൾ ഉണ്ട് , പുതുതായി പുറത്തിറങ്ങുന്ന വാഹനങ്ങളുടെ റിവ്യൂ വിഡിയോകൾ ഉണ്ട് , ചില പൊടിക്കൈകളും ട്രിക്കുകളും ഉണ്ട് , ഓരോ വാഹനങ്ങളുടെയും അതികം അറിയപ്പെടാത്ത രഹസ്യ ഫീച്ചറുകൾ കൂടുതൽ കണ്ടെത്തുക എന്ന കാര്യവും നമ്മൾ ചെയ്യാറുണ്ട് . ഇടക്ക് വരുന്ന തെറ്റുകളും കുറ്റങ്ങളും നല്ല രൂപത്തിൽ ചൂണ്ടി കാണിച്ചു തന്നാൽ മുന്നോട്ടുള്ള വഴിയിൽ അത് വലിയ സഹായമാവും . ഒന്നുമില്ലായ്മയിൽ നിന്ന് ഇത് വരെ എത്തിച്ച് ചങ്ക് പറിച്ച് കൂടെ നിന്ന എല്ലാർക്കും നന്ദി

Data And Statistics
Total Views
Subscribers
Videos