We can't find the internet
Attempting to reconnect
Something went wrong!
Hang in there while we get back on track
- Name:
- AJU'S WORLD - The Real Life Lab
- Handle:
- @ajusworld-thereallifelab3597
- Language:
- malayalam
- Views:
- 106.1M
- Videos:
- 1075
- Subscribers:
- 490K
- Avg Views:
- 99K
About
പ്രിയപെട്ടവരെ നമസ്കാരം,എന്റെ പേര് അജിത്കുമാർ. തൃശ്ശൂരിലെ ഒല്ലൂരാണ് വീട് .തൊഴിൽ സ്വർണ്ണപണിയാണ്.പാചകത്തോട് വളരെ ഇഷ്ടമുള്ളത് കൊണ്ടാണ് ഞാൻ ഈ ചാനൽ ആരംഭിച്ചത് .2013 ൽ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലെ സീസൺ 2ൽ ഞാൻ പങ്കെടുത്തിരുന്നു.3,20,000രൂപയാണ് എനിക്ക് സമ്മാനമായി കിട്ടിയത്.പിന്നെ ഞാൻ ഒരു നാടക പ്രവർത്തകൻ കൂടിയാണ്.തൃശൂർ രംഗചേതനക്കു വേണ്ടി എൻ.എൻ.പിള്ളയുടെ "ഗുഡ് നൈറ്റ്,കാപാലിക ",തോപ്പിൽ ഭാസിയുടെ "അശ്വമേധം ",ജി.ശങ്കരപ്പിള്ളയുടെ "അവതരണം ഭ്രാന്താലയം " തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു .നിരവധി നാടകങ്ങളിൽ അഭിനയിച്ചു ."ഒരു അരിക്കഥ"എന്ന പേരിൽ ഒരു ഷോർട് ഫിലിം സംവിധാനം ചെയ്തു .ഒരു സിനിമ സംവിധായകനാകുകയാണ് എന്റെ ലക്ഷ്യം .പാചകവും യാത്രയും കൃഷിയും എനിക്ക് ഗൃഹാതുരത ഉണർത്തുന്ന ഓർമ്മകളാണ് എന്റെ മിക്ക വീഡിയോകളിലും ഞാനതു നിങ്ങളുമായി പങ്കുവെക്കുന്നു,നിങ്ങളത് ആസ്വദിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു .എല്ലാവരും നല്ല ഭക്ഷണം കഴിച്ചു ആരോഗ്യമുള്ളവരായി തീരാൻ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ തുടങ്ങട്ടെ.... Contact me 👉 ajithsivan1969@gmail.comFor business contact 👉 8301066974 [whats app only]