We can't find the internet
Attempting to reconnect
Something went wrong!
Hang in there while we get back on track
- Name:
- Dancing Mind
- Handle:
- @dancingmind01
- Language:
- malayalam
- Views:
- 179.0M
- Videos:
- 586
- Subscribers:
- 409K
- Avg Views:
- 305K
About
Hai everone! I am Dr C S Soumya, Assistant Professor in Sanskritഎല്ലാവർക്കും നമസ്കാരം 🙏 മനസ്സ് നൃത്തം വെക്കുന്ന ഇടമാകണം നമ്മുടെ ചാനൽ. ഓർമ്മകളെ തിരിച്ചുകൊണ്ടു വരുന്ന രുചികളും കാഴ്ചകളുംകൊണ്ട് നിങ്ങളുടെ മനസ്സും നൃത്തം വെക്കട്ടെ. മറഞ്ഞുപോകുന്ന ചില കാഴ്ചകളും മറന്നുപോകുന്ന ചില രുചികളും തേടിയുള്ള യാത്രയാണ്. ഒരു ജന്മം മുഴുവനും കരിപുരണ്ട ജീവിതം നയിച്ചവരോടൊപ്പമാണ്. വാർധക്യത്തിലും അധ്വാനിക്കുന്നരുടെ സന്തോഷങ്ങളിൽ പങ്ക് ചേരാനും പറ്റുന്നതുപോലെ സഹായിക്കാനും ഒക്കെയാണ് ഉദ്ദേശിക്കുന്നത്. നന്മ നിറഞ്ഞ ചിരികളും, ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചകളും, ഓർമ്മയിലെ രുചികളും ഒക്കെ ഇഷ്ടമുള്ളവർക്ക് സ്വാഗതം നമുക്കിവിടെ ഒരു സ്വർഗം പണിയാം 🥰 നിങ്ങളുടെ അറിവിൽ ഇത്തരം രുചികളോ കാഴ്ചകളോ ഉണ്ടെങ്കിൽ അറിയിക്കണേ dancingmind01@gmail.com